*എല്ലാം സൊസൈറ്റി മെമ്പർമാർക്കും നമസ്കാരം🙏🏽*
+1 അഡ്മിഷൻ ആരംഭിക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ, വിദ്യാർഥികളിൽ നിന്നും data ശേഖരിക്കാൻ വേണ്ടി നമ്മൾ form തയ്യാറാക്കിട്ടുണ്ട്, അത് താഴെ ഷെയർ ചെയ്യുന്നു
👉 3 pdf കൾ ആണ് നമ്മൾ തയ്യാറാക്കിയത്
👉അപ്ലിക്കേഷൻ form 2 പേജ് ആയാണ് അത് രണ്ട് പുറത്തായി print എടുക്കാം, അതിൽ ഏറ്റവും താഴെ നിങ്ങളുടെ സെന്ററുടെ details വെക്കാൻ ഉള്ള സ്ഥലം ഉണ്ട്, അവിടെ അത് വെക്കുക
👉സ്കൂൾ list താലൂക്ക് അടിസ്ഥാനത്തിൽ ആണ് നമ്മൾ തയ്യാറാക്കിയിരിക്കുന്നത്, ആവിശ്യമുള്ള പേജ് മാത്രം ഉപയോഗിക്കാം
👉Acknowledgement Slip ആവിശ്യം ഉള്ളത് print എടുത്ത് cut ചെയ്ത് വെക്കുക, അപേക്ഷ form കൊണ്ടുവരുന്നതിന്ന് അനുസരിച്ച് അത് കൊടുക്കാവുന്നതാണ്
👉ഇതിന്റെ കൂടെ നിങ്ങളുടെ സെന്ററിന്റെ പരസ്യം കൂടി ചേർക്കവുന്നതാണ്
👉 ഈ Form സൊസൈറ്റി മെമ്പർമാരല്ലാത്തവർക്ക് ഷെയർ ചെയ്യാൻ പാടില്ല.
👉 ഫോം ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്.